Wednesday, November 28, 2018

നന്ദിത - തൂവൽ

നന്ദിത - തൂവൽ


ജിവിതം നീ എടുത്തുപോയപ്പോൾ;
എനിക്ക് നഷ്ടമായത്
എന്റെ മനസ്സാണ്
മൃതിയുടെ രണഭൂമിയിൽ വിലപിച്ച്
ഇനി ഞാൻ എന്റെ നഷ്ടങ്ങളെ
ശ്വസിച്ചുറങ്ങാം

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...