Showing posts with label മാധവിക്കുട്ടി – തരിശുനിലം. Show all posts
Showing posts with label മാധവിക്കുട്ടി – തരിശുനിലം. Show all posts

Sunday, September 23, 2018

മാധവിക്കുട്ടി – തരിശുനിലം

മാധവിക്കുട്ടി – തരിശുനിലം

കറുത്ത പറകഷ്ണങ്ങൾക്കിടയിലൂടെ
ഇടയിക്കിടയ്ക്ക് നുരയും പാതയുമായി
ഓടി കയറുന്ന ചെറിയ തിരകളെ
നോക്കികൊണ്ട് അവർ
വളരെ നേരം നിശ്ചലരായ്‌ ഇരുന്നു …..
ഒടുവിൽഅയാൾ
തന്റെ പതിഞ്ഞ സ്വരത്തിൽചോദിച്ചു
“ഒന്നും പറയാനില്ലേ?
ഒന്ന് ചോദിക്കണം എന്നുണ്ട് ?
ഉം ….
“എന്നെ വെറുത്തു തുടങ്ങിയോ ?
എന്തിന്?
“ഒരിക്കൽനിന്നെ സ്നേഹിച്ചിരുന്നതുകൊണ്ട്

മാധവിക്കുട്ടി - കപ്പലുകളുടെ ഊത്തം

മാധവിക്കുട്ടി - കപ്പലുകളുടെ ഊത്തം


പ്രാര്ത്ഥനയുടെ വേളയിലും
എന്റെ കണ്കോണിൽ
അവൻ പ്രത്യക്ഷപ്പെടുന്നു,
മനുഷ്യൻ
ദൈവം വിധിച്ച ഭാര്യയാണെങ്കിലും
എന്നെ കല്ലെറിഞ്ഞ് കൊല്ലുവാൻ
അജ്ഞരായ ജനം ആക്രോശിക്കുന്നു
എന്നിട്ടും അവനു മൗനം മാത്രം
പ്രേമം ഇത്ര നിസ്സാരമോ?
അര്ദ്ധ രാത്രിയിൽ എങ്ങോ
കടലിൽ നങ്കൂരമിട്ട കപ്പലുകൾ
ശബ്ദിക്കുന്നു.
നിരാശയുടെ ഊത്തുകൾ
നിങ്ങളും വഞ്ചിതരോ
മഹാ നൗകകളെ?
കടലി ൽനിന്ന് കടലിലേക്ക്
നീങ്ങുന്ന സഞ്ചാരികളേ
നിങ്ങളുടെ ദു:ഖം
എനിക്ക് അജ്ഞാതം
എന്റെ ദു:ഖം നിങ്ങള്ക്കുംപ
കിനാക്കളിൽ അവന്‍ മാത്രം
നിറയുന്നൂ,
ഹര്ഷോനന്മാദമായ്,
വേദനയായ്
കണ്ണീരായ്..

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...