Monday, December 3, 2018

നന്ദിത - മൃതി

നന്ദിത .കെ എസ് - മൃതി


ഇപ്പോൾ ഞാൻ
മനസ്സിലാക്കുകയാണ്
നിന്നെ മറക്കുക എന്നാൽ
മൃതിയാണ് എന്ന്
ഞാൻ നീ
മാത്രമാണെന്ന്

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...