Sunday, September 23, 2018

മാധവിക്കുട്ടി - കൃഷ്ണ

മാധവിക്കുട്ടി - കൃഷ്ണ


കൃഷ്ണ
നിന്റെ ദേഹം എന്റെ തടവറയാണ്.
ഇതിനുമപ്പുറത്തേക്ക് എനിക്കൊന്നും
കാണാൻസാധിക്കയില്ല
നിന്റെ കറുപ്പു എന്നെ അന്ധയാക്കുന്നു
നിന്റെ സ്നേഹമൊഴികൾ
ജ്ഞാനിയുടെ വചനങ്ങളെ
എന്നിൽനിന്നകറ്റിക്കളയുന്നു…
(മാധവികുട്ടി)

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...