Saturday, July 20, 2019

നിസ്സാർ ഖബ്ബാനി - തിരിയും വെട്ടവും

നിസ്സാർ ഖബ്ബാനി -
തിരിയും വെട്ടവും
വെട്ടം
റാന്തലിനെക്കാള്‍
മുഖ്യം
നോട്ടുബുക്കിനെക്കാള്‍
കവിതയും
ചുണ്ടുകളെക്കാള്‍
ചുംബനവും
മുഖ്യം
എന്നെയും നിന്നെയുംകാള്‍
പ്രധാനം ഞാന്‍ നിനക്കയച്ച
കത്തുകള്‍
നിന്റെയഴകും
എന്റെ ഭ്രാന്തും
ലോകമറിയുവാന്‍
അവ മാത്രമാണ്
ആധാരം

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...