Friday, July 19, 2019

നന്ദിത .കെ എസ് - ഇതാണെന്റെ സന്യാസം

നന്ദിത .കെ എസ് - ഇതാണെന്റെ സന്യാസം


ഉയർന്ന് പറക്കുന്ന
കാക്കയുടെ ചിറകുകളിൽ നിന്നും
അതിന്റെ ശക്തി
ചോർന്ന് പേകാതിരിക്കാൻ
അതിനെ എയ്തു വീഴ്തുക
ഇതാണെന്റെ സന്യാസം

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...