Saturday, September 1, 2018

പവിത്രന്‍ തീക്കുന്നി - നിന്നൊടെനിക്ക് ഇഷ്ടമായിരുന്നു

പവിത്രന്‍ തീക്കുന്നി - നിന്നൊടെനിക്ക് ഇഷ്ടമായിരുന്നു

അജ്ഞാതമായ
ഒരു ലെവൽ ക്രോസിൽ വച്ചു
ഞാൻ ഞെട്ടി ഉണർന്നപ്പോഴേക്കും
ഏതു സ്റ്റേഷനിലാണ് നീ ഇറങ്ങി മറഞ്ഞത്
ഏത് ജന്മത്തിലാണ് വീണ്ടും
നാമിനി കണ്ടുമുട്ടുന്നത്

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...