Wednesday, August 22, 2018

പവിത്രന്‍ തീക്കുന്നി - പെണ്ണ്

പവിത്രന്‍ തീക്കുന്നി - പെണ്ണ്

വെയില് വിളിച്ചു
ആരും കാണാതെ
പുഴ കൂടെ പോയി.
പൂക്കാലം കഴിഞ്ഞു
മടുത്തപ്പോള്
പെരുമഴയായി മടങ്ങിപ്പോന്നു.
മിന്നലിനെയും കാറ്റിനെയും
വാരിയെടുത്ത്
ഇടിയുടെ കൈ പിടിച്ച്..
.

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...