Wednesday, August 22, 2018

പവിത്രന്‍ തീക്കുന്നി - പ്രണയകാണ്ഡം

പവിത്രന്‍ തീക്കുന്നി - പ്രണയകാണ്ഡം


മഞ്ഞായിരുന്നപ്പോഴാണ് മനസിലേക്ക്
കോരിയിട്ടത്
മഴയായിരുന്നപ്പോഴാണ്
ജീവിതത്തിലേക്ക്
വാരിയിട്ടത്
ഇപ്പോഴറിയുന്നു
ഇത് രണ്ടുമായിരുന്നി ല്ല
നീ.
അടുത്ത ജന്മത്തിലും
അസ്തമിക്കാത്ത
വേനല്‍
മാത്രമാണെന്ന്

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...