Sunday, July 29, 2018

നന്ദിത - തണൽമരം

നന്ദിത - തണൽമരം

പിഴുതെറിഞ്ഞു കളഞ്ഞപ്പോഴും
നീയറിയാതെ വേരോട്ടി നിന്നുരുന്ന
ഇത്തിരി നനഞ്ഞ ചുവന്ന മണ്ണ്


നാവിനപ്പുറം
തായ്മമണ്ണ് തെരയുകയാണ്
തളരാതെ വേരുകളിപ്പോഴും
തിരഞ്ഞു തിരഞ്ഞു
പടർപ്പുകളായി
തിരഞ്ഞു തിരഞ്ഞു
പടലങ്ങളായി

നോക്ക് ഞാനറിയാതെ തന്നെ
ഞാനോരു മരമാണ്
വെയിലെരിയുമ്പോൾ
നീയും തിരയുന്നു
വേര് പൂക്കുന്ന തണൽമരം

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...