ജീവിതം നീ എടുത്തുപോയപ്പോൾ,
എനിക്ക് നഷ്ടമായത്
എന്റെ മനസ്സാണ്
മൃതിയുടെ രണ ഭൂമികളിൽ
വിലപിച്ച് ഇനി ഞാൻ
എന്റെ നഷ്ടങ്ങളെ
ശ്വസിച്ചുറങ്ങാം
എനിക്ക് നഷ്ടമായത്
എന്റെ മനസ്സാണ്
മൃതിയുടെ രണ ഭൂമികളിൽ
വിലപിച്ച് ഇനി ഞാൻ
എന്റെ നഷ്ടങ്ങളെ
ശ്വസിച്ചുറങ്ങാം
മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...
No comments:
Post a Comment