Monday, July 30, 2018

കിളിമരം - പി.പത്മരാജൻ

കിളിമരം - പി.പത്മരാജൻ

നിന്നെ ഞാൻ പ്രണയിക്കുന്നു
എന്നതിനെക്കാൾ
നിന്നെ അന്ന് ഞാൻ പ്രണയിച്ചിരുന്നു
എന്ന് പറയുന്നതാണെനിക്കിഷ്ടം
വർഷങ്ങൾക്ക് ശേഷം ഇത്
കേൾക്കുമ്പോൾ അത്ഭുതത്തോടെ
പുഞ്ചിരിക്കും
എനിക്ക് അത് കാണണം
അത്രയും മതി

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...