Tuesday, May 1, 2018

ഗിരിക

ഗിരിക

"ചോദി രാജ്യത്തിനരികിലൂടെ ഒഴികിക്കൊണ്ടിരുന്ന നദിയായ ശുക്തിമതിയെ കോലാഹലൻ എന്ന പർവ്വതാം കാമിക്കുകയും ഒരു ദിവസം നദിയെ കാമാവേശത്തോടെ തടഞ്ഞുനിർത്തുകയും ചെയ്തു.ശീഘ്രഗാമിയായ ആ നദി ഒഴുകാതായപ്പോൾ ജല നിരപ്പ് ഉയർന്ന് വെള്ളപ്പൊക്കമുണ്ടാവുകയും അത് ജനങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.ഇതറിഞ്ഞ ചോദിരാജാവായി ഉപരിചരൻ പാഞ്ഞ് ചെന്ന് കോലാഹലാഗ്രഗിരിയുടെ ശിരസ്സിൽ ചവിട്ടുകയും,ചവിട്ടുകൊണ്ട ഭാഗത്തുകൂടെ നദി മോചിക്കപ്പെടുകയും ചെയ്തു.കോലഹലഗിരിക്ക് നദിയുമായുള്ള പ്രണയത്തിൽ രണ്ട് കുട്ടികൾ പിറന്നു.നദി തന്നെ മോചിപ്പിതിന്റെ സന്തോഷത്തിൽ ആ രണ്ട് കുട്ടികളേയും ഉപരിചരൻ രാജാവിന് നൽകി.പുരുഷനെ രാജാവ് പിന്നീട് സേനാനായകനാക്കുകയും സ്രീയെ ഭാര്യയാക്കുകയും ചെയ്തു.ഗിരിക എന്നായിരുന്നു ആസുന്ദരിയുടെ പേര് " "

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...