Monday, April 23, 2018

മാധവിക്കുട്ടി - മഞ്ഞുകാലം

മാധവിക്കുട്ടി - മഞ്ഞുകാലം

അതിനു പുതുമഴയുടെ മണമായിരുന്നു,
ഇളംകൂമ്പുകളുടെ മണമായിരുന്നു,,
അതിന്റെ ഊഷ്മളത,
വേരുകൾക്കു പരതുന്ന മണ്ണിന്റേതുമായിരുന്നു...,
എന്റെ ആത്മാവും, ഞാനോർത്തു,
, എവിടെയ്ക്കോ വേരുകൾ നീട്ടുന്നുണ്ടാവും,
, അവന്റെയുടലിനെ ഞാൻ പ്രണയിക്കുകയും ചെയ്തു,
, ലജ്ജയേതുമില്ലാതെ...,
വെളുത്ത ജനാലച്ചില്ലുകളിൽ,
തണുത്ത കാറ്റുകൾ അടക്കിച്ചിരിക്കുന്ന,
മഞ്ഞുകാലരാത്രികളിൽ.,
(1965)

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...