നോവ് -പവിത്രൻ തീക്കുന്നി
ഭൂമിയെ
നോവിച്ചു
ഞാന്‍ കല്ലുവെട്ടുകാരനായി.
ഇരയെ
നോവിച്ചു
ഞാന്‍ മീന്പിടുതക്കാരനുമായി .
പിന്നെ
നിന്നെ നോവിച്ചു ഞാന്‍
കാമുകനായി .
ഇന്ന്
എന്നെത്തന്നെ
നോവിച്ചു നോവിച്ചു
ഞാന്‍ കവിയുമായി
മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...
No comments:
Post a Comment