Sunday, April 22, 2018

പവിത്രൻ തീക്കുന്നി- നിന്നൊടെനിക്ക് ഇഷ്ടമായിരുന്നു


പവിത്രൻ തീക്കുന്നി-
നിന്നൊടെനിക്ക് ഇഷ്ടമായിരുന്നു







അജ്ഞാതമായ
ഒരു ലെവല്‍ ക്രോസില്‍വച്ചു
ഞാന്‍ ഞെട്ടി ഉണര്‍ന്നപ്പോഴേക്കും
ഏതു സ്റ്റെഷനിലാണ് നീ
ഇറങ്ങി മറഞ്ഞത്‌?
ഏതു ജന്മത്തിലാണ് വീണ്ടും
നാമിനി കണ്ടുമുട്ടുന്നത്.?

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...