Sunday, April 22, 2018

നിസ്സാർ ഖബ്ബാനി - എനിക്ക് ശേഷം

നിസ്സാർ ഖബ്ബാനി
എനിക്കു ശേഷം നിന്നെ ചുംബിക്കുന്ന
പുരുഷന്മാർ കണ്ടെത്തട്ടെ,
നിന്റെ ചുണ്ടുകൾക്കു മേലെയായി
ഞാൻ നട്ട മുന്തിരിവള്ളി

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...