Saturday, June 15, 2019

റൂമി - തളരില്ല

റൂമി - തളരില്ല
നാം തളർന്ന് വീണതോ
തകർന്ന് പോയതോ
അവരറിയേണ്ട
നാം വസന്തത്തെ
വരവേൽക്കാനായി പഴയ
ഇലകൾ പൊഴിക്കുകയാണെന്ന്
അവർ ധരിച്ചുകൊള്ളട്ടെ

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...