Wednesday, May 1, 2019

എ.അയ്യപ്പൻ - പെണ്ണ്

എ.അയ്യപ്പൻ - പെണ്ണ്

ഞാൻ
പ്രണയിച്ച പെണ്ണിന്
പാമ്പിന്റെ സ്വഭാവമായിരുന്നു.
ആര് മകുടി ഊതിയാലും
അങ്ങോട്ടിഴയും

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...