Wednesday, July 18, 2018

നന്ദിത - പിന്നെ നീ മഴയാകുക

പിന്നെ നീ മഴയാകുക

ഞാന്‍ കാറ്റാകാം
 നീ മാനവും ഞാന്‍ ഭൂമിയുമാകാം.
 എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
 നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
 കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം
(1992)

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...