Monday, April 23, 2018

നിസ്സാർ ഖബ്ബാനി-ഭാഷ




നിസ്സാർ ഖബ്ബാനി  


പ്രേമിക്കാ പോകുന്നൊരാക്ക്‌
പഴയ വാക്കുക കൊണ്ടെന്തുപയോഗം?
പെണ്ണുങ്ങ കിടക്കേണ്ടത്‌
വ്യാകരണക്കാക്കൊപ്പമോ?
ഞാനോ,
ഞാ എന്റെ കാമുകിയോടു
യാതൊന്നും മിണ്ടിയില്ല,
പ്രേമത്തിന്റെ വിശേഷണങ്ങളെല്ലാം
തൂത്തുകൂട്ടി പെട്ടിയിലാക്കി
ഭാഷയി നിന്നേ ഞാ ഒളിച്ചുപോയി


No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...