Saturday, December 8, 2018

നിസ്സാർ ഖബ്ബാനി - അപ്രതീക്ഷിതമത്സ്യങ്ങൾ

നിസ്സാർ ഖബ്ബാനി - അപ്രതീക്ഷിതമത്സ്യങ്ങൾ

ഇനിയും നിന്നെ പ്രേമിച്ചു
തുടങ്ങിയിട്ടില്ല ഞാൻ
എന്നാലൊരുനാൾ പ്രണയത്തിന്റെ അനിവാര്യമുഹൂർത്തമെത്തും
കടൽ നിന്റെ മാറിടത്തിലേക്കു തെറിപ്പിയ്ക്കും
നീ പ്രതീക്ഷിക്കാത്ത മത്സ്യങ്ങൾ.

No comments:

Post a Comment

മുരുകൻ കാട്ടാക്കട - രേണുക

മുരുകൻ കാട്ടാക്കട - രേണുക രേണുകേ നീ രാഗ രേണു കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു.. പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു നില തെറ്റി വീണ...